




കുറഞ്ഞതു 7000രൂപ വെണം...കാലത്തിന്റേ ഒരു പൊക്കെ........

അടുത്ത വര്‍ഷം ജനുവരി 21 നു വിവാഹം കഴിഞ്ഞു 35 വര്‍ഷം തികയുന്ന എന്റെ അചച്ചനും അമ്മക്കും സര്വ്വേശ്വരന് ആയുസ്സും ആരൊഗ്യവും കൊടുക്കട്ടെ അന്നു പ്രര്‍ത്ഥിക്കുന്നു.........
പുതിയ ഒരു അഥിതി യൊടൊത്ത് ഈ വിവാഹ വാര്‍ഷീകം ആഘൊഷിക്കാനും ഇടവരുത്താന്‍ ദെഃവത്തൊടു പ്രാര്‍ത്ഥിക്കുന്നു.
4 comments:
ഓര്‍മ്മകള്‍... സുന്ദരം....
ആഹഹ.
ഒരു 40 വര്‍ഷം പുറകോട്ട് പോയി ഒരു കല്യാണം കൂടി വന്നതിന്റെ സുഖം. ഗുരുവായൂര്‍ അമ്പലത്തിന്റെ പഴയ ഉള്ഭാഗതിന് എന്താ ഐശ്വര്യം!
അച്ഛനും അമ്മയ്ക്കും ആയുരാരോഗ്യ സൌഖ്യം നേരുന്നു.
ചില അക്ഷരപ്പിശകുകള്‍ വന്നിട്ടുള്ളത് തിരുത്തണേ .
You have done a very good job dear. Lucky parents...
Try to investigate the names of your "Poorvikar" like mother's mother's mother/father, Father's Father & His Father/mother like I am doing. Get maximum photographs of them and make another presentation.
Jayettan (Abu Dhabi)
Highly nostalgic.I Wish your daughter surprise you just like you have done to remember your parents.
Post a Comment