പെണ്ണുവീട്ടുകാര് ,അതായത് അമ്മയുടെ വീടായ കൊച്ചത്ത് വീട്ടുകാര്‍ ഈ വിവാഹം വേണ്ടെന്നു വെച്ചു....കാരണം എന്തെന്നല്ലെ.....ചെക്കന് പ്രായം കൂടുതലാണത്രേ.....ദൈഃവ നിശ്ചയം മാറ്റാന്‍ കഴിയില്ലല്ലൊ എല്ലാം മംഗളം.....ശുഭം..
അമ്മയുടെ വീട്ടില്‍ വച്ചായിരുന്നു വിവാഹം.താലി കെട്ടല്‍ ഗുരുവായൂര്‍ അംബലത്തില് വെചും.
മുത്തശ്ശിയും വലിയമ്മയും,വലിയച്ചനും എന്റെ അമ്മയുടെ വിവാഹനാളില്‍ എടുത്ത ഫൊട്ടൊ.
വിവാഹ ദിവസം വൈകുന്നെരം അമ്മമ്മയും മുത്തശ്ശനൊടൊപ്പം മുറ്റത്തിട്ട പന്ദലില് എടുത്ത ഫൊട്ടൊ ,മുത്തശ്ശന് ഇപ്പൊള്‍ ഇല്ല.അമ്മമ്മക്കും വയ്യാതെയായി.അമ്മമ്മകു എന്നെ വളരെ ഇഷ്ടമാണ്.അത്രയും സ്നെഹം എനിക്കു തിരിച്ചു നല്കാന് കഴിയുന്നില്ല.....
വിവാഹ മണ്ഡപത്തില്‍ നിന്നു ഇറങ്ങി ഗുരുവായൂര്‍ അബലത്തിലെ ചുറ്റബലത്തിനുള്ളില് ,പഴയ അബലത്തിന്റ ഉള്‍ഭാഗം,പൊന്നാനിയിലെ മൊഹന്‍ സ്റ്റുഡിയൊ ആയിരുന്നെന്നു തൊന്നുന്നു ഫൊട്ടൊ എടുത്ത്ത്.ഇന്നു ഈ ഫൊട്ടൊയില്‍ ഉള്ള പലരും ജീവിച്ചിരിപ്പില്ല.കുറഞ്ഞതു 7000രൂപ വെണം...കാലത്തിന്റേ ഒരു പൊക്കെ........
പവിത്രമായ താലി മഞ്ഞച്ചരടില്....മണഡപത്തില്‍ വെച്ചു താലികെട്ടും ഭഗവാനു പൂജിച്ച തുളസിമാലയും പരസ്പരം ഇടും.അടുത്ത വര്‍ഷം ജനുവരി 21 നു വിവാഹം കഴിഞ്ഞു 35 വര്‍ഷം തികയുന്ന എന്റെ അചച്ചനും അമ്മക്കും സര്വ്വേശ്വരന് ആയുസ്സും ആരൊഗ്യവും കൊടുക്കട്ടെ അന്നു പ്രര്‍ത്ഥിക്കുന്നു.........
പുതിയ ഒരു അഥിതി യൊടൊത്ത് ഈ വിവാഹ വാര്‍ഷീകം ആഘൊഷിക്കാനും ഇടവരുത്താന്‍ ദെഃവത്തൊടു പ്രാര്‍ത്ഥിക്കുന്നു.



